ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ട ഉദ്ഘാടനം ബഹു. നഗരസഭ ചെയർമാൻ ശ്രീ. സ്മിതേഷ് നഗരസഭയിൽ ഫ്ലാഗ് ഉയർത്തി നിർവഹിച്ചു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബഹു.പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ അബ്ദുൾ റാഷി ഐപിഎസ് അവർകൾ, സ്പെഷൽ ബ്രാഞ്ച് DYSP ശ്രീ.സന്തോഷ് അവർകൾ, നഗരസഭ സെക്രട്ടറി ശ്രീ.ജസീത, മുനിസിപ്പാലിറ്റി ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, സ്കൂൾ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
പാലക്കാട്
secypkd@gmail.com
0491-2539212
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 01-Oct-2026 10:57:11
പാലക്കാട് നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്