Update Body
കേരള സർക്കാർ അംഗീകരിച്ച പാലക്കാട് നഗരസഭയുടെ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട 15 മൊഡ്യൂൾ ഡ്രോയിംഗുകളും മുൻപ് നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നതാണ്. എന്നാൽ സാങ്കേതിക തകരാറുകൾ മൂലമോ മറ്റ് കാരണങ്ങളാലോ വെബ്സൈറ്റിൽ നിന്നും അപ്രത്യക്ഷമായ 10 മൊഡ്യൂൾ ഡ്രോയിംഗുകളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടനടി പരിഹരിച്ചിട്ടുണ്ട്.
നിലവിൽ വിട്ടുപോയ മുഴുവൻ മൊഡ്യൂൾ ഡ്രോയിംഗുകളും വെബ്സൈറ്റിൽ പുനഃസ്ഥാപിക്കുകയും, പൗരന്മാർക്കും ബിൽഡർമാർക്കും ആർക്കിടെക്റ്റുകൾക്കും മുൻപത്തെപ്പോലെ തടസ്സമില്ലാതെ ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട് എന്ന വിവരം ആദരപൂർവ്വം അറിയിക്കുന്നു.
പൊതുജനങ്ങൾക്ക് ഉണ്ടായ താൽക്കാലിക ബുദ്ധിമുട്ടിൽ ഖേദിക്കുന്നു.